News

റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

പാലക്കാട്‌ കുഴൽമന്ദം പൊലീസ് സ്റ്റേഷൻ പരിധിയിൽ തേങ്കുറിശ്ശിയിലാണ് സംഭവം

പാലക്കാട്: റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also : ഇന്ത്യൻ ഡിജിറ്റൽ കറൻസി: പുതുതായി അഞ്ച് ബാങ്കുകളെ കൂടി ഉൾപ്പെടുത്തി

പാലക്കാട്‌ കുഴൽമന്ദം പൊലീസ് സ്റ്റേഷൻ പരിധിയിൽ തേങ്കുറിശ്ശിയിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിനെ അറിയാം

സംഭവത്തിൽ, കുഴൽമന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button