ErnakulamLatest NewsKeralaNattuvarthaNews

അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്തു : പിന്നാലെ മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തിയ ഡ്രൈവര്‍ പിടിയില്‍

നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പൊലീസ് പിടിയിലായത്

കൊച്ചി: തൃക്കാക്കരയില്‍ അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്യപ്പെട്ട ഡ്രൈവർ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽകുമാർ ആണ് പൊലീസ് പിടിയിലായത്.

Read Also : ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടർന്ന്, അനില്‍ കുമാറിന്‍റെ ലൈസൻസ് സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് മദ്യപിച്ച് വാഹനം ഓടിക്കാൻ അനില്‍ വീണ്ടുമെത്തിയത്.

Read Also : ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

അതേസമയം, ബസിന്‍റെ പെർമിറ്റ്‌ റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button