ErnakulamKeralaNattuvarthaLatest NewsNews

മധ്യ​വ​യ​സ്ക​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ചു : മൂ​ന്നു പേ​ർ പി​ടി​യി​ൽ

മാ​റ​മ്പി​ള്ളി പ​ള്ളി​പ്പു​റം പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്ത് ഈ​രേ​ത്ത് ഷി​നാ​സ് (19), വെ​ങ്ങോ​ല കോ​ല​ഴി പ്ര​ണ​വ് (18), മു​ക്ക​ട മു​ഹ​മ്മ​ദ് അ​സ്ലം (18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കി​ഴ​ക്ക​മ്പ​ലം: മ​ധ്യ​വ​യ​സ്ക​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. മാ​റ​മ്പി​ള്ളി പ​ള്ളി​പ്പു​റം പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്ത് ഈ​രേ​ത്ത് ഷി​നാ​സ് (19), വെ​ങ്ങോ​ല കോ​ല​ഴി പ്ര​ണ​വ് (18), മു​ക്ക​ട മു​ഹ​മ്മ​ദ് അ​സ്ലം (18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഴ​ക്കു​ളം തെ​ക്കേ ഏ​ഴി​പ്ര​ത്ത് ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. വാ​ഴ​ക്കു​ളം തെ​ക്കേ ഏ​ഴി​പ്രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ക്ക് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ വ​ന്ന മ​ധ്യ​വ​യ​സ്ക​നെ​യും മ​ക​നെ​യും ആ​ണ് മൂ​വ​ർ​സം​ഘം ആ​ക്ര​മി​ച്ച​ത്. ആക്രമണത്തിൽ മൈ​ക്ക് സി​സ്റ്റ​ത്തി​നു ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read Also : ട്വിറ്റർ എൻജിനീയറെ പുറത്താക്കി ഇലോൺ മസ്ക്, പുറത്താക്കലിന് പിന്നിലെ വിചിത്രമായ കാരണം അറിയാം

ഒ​ന്നാം പ്ര​തി ഷി​നാ​സി​നെ​തി​രെ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സും മൂ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് അ​സ്‌​ല​മി​നെ​തി​രെ കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സും നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​വി. സാ​ജ​ൻ, എ​എ​സ്ഐ സി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, സി​പി​ഒ അ​രു​ൺ ക​രു​ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button