Latest NewsIndiaNews

ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി: വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി

വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചെങ്കിലും വിഷ്ണു പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു

വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി. ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് ലോകേഷ് കനകരാജിന്റെ സഹസംവിധായകനും ‘ലിയോ’ ചിത്രത്തിന്റെ ഗാനരചയിതാവുമായ വിഷ്ണു എടവനെതിരെ സുഹൃത്ത് കൂടിയായ യുവതിയുടെ ആരോപണം.

read also: കാമുകി, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നില്‍ ആള്‍ ആകാന്‍ വേണ്ടി ആരെയും പ്രണയിക്കരുത്: കുറിപ്പ്

താനും വിഷ്ണുവും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചെങ്കിലും വിഷ്ണു പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നെ വഞ്ചിച്ചെന്നും യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാസ്റ്ററിലെ ‘പൊലക്കാട്ടും പറ പറ’, ‘വിക്രമിലെ ‘പോര്‍ക്കണ്ട സിങ്കം’, ‘നായകന്‍ വീണ്ടും വരാര്‍’ എന്നീ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ വിഷ്ണു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു

shortlink

Post Your Comments


Back to top button