KollamLatest NewsKeralaNattuvarthaNews

അഞ്ചുവയസുകാരിയ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം : വയോധികൻ അറസ്റ്റിൽ

ഇ​ര​വി​പു​രം ക​യ്യാ​ല​യ്ക്ക​ൽ അ​നു​ഗ്ര​ഹ ന​ഗ​ർ 82-ൽ ​റം​സി​യാ മ​ൻ​സി​ലി​ൽ എ. ​അ​ഷ​റ​ഫാ​ണ് (61) പി​ടി​യി​ലാ​യ​ത്

ഇ​ര​വി​പു​രം: അ​ഞ്ചു​വ​യ​സുള്ള പെൺകുട്ടിയോട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ വ​യോ​ധി​ക​ൻ അറസ്റ്റിൽ. ഇ​ര​വി​പു​രം ക​യ്യാ​ല​യ്ക്ക​ൽ അ​നു​ഗ്ര​ഹ ന​ഗ​ർ 82-ൽ ​റം​സി​യാ മ​ൻ​സി​ലി​ൽ എ. ​അ​ഷ​റ​ഫാ​ണ് (61) പി​ടി​യി​ലാ​യ​ത്. പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മം മാ​താ​വി​നോ​ട് പ​റ​യു​ക​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​മ്പാ​കെ പ​രാ​തി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ര​വി​പു​രം​ സ്റ്റേ​ഷ​നി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : കുട്ടികളുണ്ടാകാത്തത് സർപ്പശാപം കൊണ്ട്, മന്ത്രവാദമെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഇമാം അറസ്റ്റിൽ

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ൺ​ഷാ, ജ​യേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, ശോ​ഭ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button