ThrissurKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി : വഴിയാത്രക്കാരന് ​ഗുരുതര പരിക്ക്, ഇടിച്ച് തെറിപ്പിച്ചത് നിരവധി ബൈക്കുകൾ

നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്

തൃശൂ‍ര്‍: തൃശൂരിൽ കാർ പാഞ്ഞു കയറി വഴി യത്രക്കാരന് ഗുരുതര പരിക്കേറ്റു. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്.

Read Also : സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട് ക്ഷേത്രത്തില്‍ ഹിന്ദു സമ്മേളനത്തിന് വിലക്ക്: സര്‍ക്കാര്‍ നടപടിക്ക് എതിരെ വന്‍ ജനരോഷം

തൃശൂർ മെഡിക്കൽ കോളജിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പതിനാലു ബൈക്കുകൾക്ക് കേടുപറ്റി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലാണ് കാർ നിയന്ത്രണം വിട്ടു കയറിയത്.

Read Also : ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികളെ കെട്ടിയിട്ട് ബലാത്സംഗവും ക്രൂരമര്‍ദ്ദനവും: നാലുപേർ അറസ്റ്റിൽ

ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ഓടിച്ച കാർ ആണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button