KottayamLatest NewsKeralaNattuvarthaNews

റോ​​ഡി​​ലെ ഓ​​യി​​ലി​​ല്‍ തെ​​ന്നി ബൈ​​ക്കു​​ക​​ള്‍ മ​​റി​​ഞ്ഞ് അപകടം : യാ​​ത്ര​​ക്കാ​​ര്‍​ക്ക് പ​​രി​​ക്ക്

ക​​റു​​ക​​ച്ചാ​​ലി​​ല്‍ നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​യ ബൈ​​ക്കു​​ക​​ളാ​​ണ് വ​​ള​​വി​​ല്‍ തെ​​ന്നി മ​​റി​​ഞ്ഞ് വീണ് അപകടമുണ്ടായത്

ക​​റു​​ക​​ച്ചാ​​ല്‍: റോ​​ഡി​​ല്‍ പ​​ട​​ര്‍​ന്ന ഓ​​യി​​ലി​​ല്‍ തെ​​ന്നി ബൈ​​ക്കു​​ക​​ള്‍ മ​​റി​​ഞ്ഞുണ്ടായ അപകടത്തിൽ യാ​​ത്ര​​ക്കാ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റു. വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി ജം​​ഗ്ഷ​​നി​​ലെ കൊ​​ടും​​വ​​ള​​വിൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30-ഓ​​ടെ ​​ആ​​യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്.

Read Also : പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു, ജാ​​മ്യ​​ത്തിലിറങ്ങി ഒളിവിൽ: യുവാവ് പിടിയിൽ

ക​​റു​​ക​​ച്ചാ​​ലി​​ല്‍ നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​യ ബൈ​​ക്കു​​ക​​ളാ​​ണ് വ​​ള​​വി​​ല്‍ തെ​​ന്നി മ​​റി​​ഞ്ഞ് വീണ് അപകടമുണ്ടായത്. ഇവ​​രെ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Read Also : ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ

മു​​ന്‍​പ് പോ​​യ ഏ​​തോ വാ​​ഹ​​ന​​ത്തി​​ല്‍ നി​​ന്നു ചോ​​ര്‍​ന്ന​​താ​​ണ് ഓ​​യി​​ല്‍. തുടർന്ന്, ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് എ​​ത്തി റോ​​ഡി​​ലെ ഓ​​യി​​ല്‍ ക​​ഴു​​കി​ക്ക​​ള​​ഞ്ഞ ശേഷമാണ് അപകടങ്ങൾ ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button