KottayamLatest NewsKeralaNattuvarthaNews

വീട്ടമ്മയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി : യുവാവ് പൊലീസ് പിടിയിൽ

വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ ആൽബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്

പാലാ: വീട്ടമ്മക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയിൽ. വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ ആൽബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്.

Read Also : ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ

ബുധനാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

Read Also : ഇനിയെങ്കിലും കമ്യൂണിസ്റ്റടിമകൾ മനസ്സിലാക്കുക, നേതാക്കളെല്ലാം മക്കളെ അമേരിക്കയിലും യൂറോപ്പിലും പഠിപ്പിക്കുന്നു- മാത്യു

എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ കെ.എം. അബ്രഹാം, ബിജു ജോസഫ്, സുജിത് കുമാർ, സി.പി.ഒമാരായ വി.എം. റോയി, ജോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button