Latest NewsKeralaNews

കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ല: ലീഗ് മുന്നണി വിടുകയാണെങ്കിൽ വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: കൂടെ ഉള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സ്ഥാപിത താല്പര്യം വച്ചു ലീഗ് ഒരിക്കലും മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ പ്രായമുള്ള പോലീസുകാർ’: വനിതാ ഐപിഎസുകാർക്കെതിരെ കെ ബി ഗണേഷ് കുമാർ

ലീഗ് മുന്നണി വിടുകയാണെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകും. പകൽ വെളിച്ചത്തിൽ പറയേണ്ടത് പറയാൻ ലീഗിന് ഒരു മടിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button