ErnakulamKeralaNattuvarthaLatest NewsNews

ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോഷണം : യുവാവ് അറസ്റ്റിൽ

മ​ര​ട് ഐ​ക്ക​ര​ത്ത​റ​വെ​ളി വീ​ട്ടി​ല്‍ സോ​മ​രാ​ജാ(28)​ണ് അറസ്റ്റിലായത്

കൊ​ച്ചി: ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍​ദ്ദി​ച്ച ശേ​ഷം മോ​ഷ​ണം ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. മ​ര​ട് ഐ​ക്ക​ര​ത്ത​റ​വെ​ളി വീ​ട്ടി​ല്‍ സോ​മ​രാ​ജാ(28)​ണ് അറസ്റ്റിലായത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊലീ​സാണ് പി​ടി​കൂടി​യ​ത്.

Read Also : പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇ​ന്ന​ലെ രാവിലെ എ​റ​ണാ​കു​ളം അ​ബ്ദു​ള്‍​ക​ലാം മാ​ര്‍​ഗി​ല്‍ ആണ് സംഭവം. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കാ​നാ​യി ഇ​രു​ന്ന യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​യാ​ൾ ത​ട്ടി​പ്പി​റിച്ചെടു​ക്കു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ത്ത യു​വാ​വി​നെ ക​ത്തി കാ​ണി​ച്ച് ച​വി​ട്ടി​വീ​ഴ്ത്തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കുകയായിരുന്നു.

സംഭവത്തിനിടെ ശ​ബ്ദം കേ​ട്ട് അ​വി​ടേ​ക്കെ​ത്തി​യ പൊ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം ആണ് പ്ര​തി​യെ പി​ടി​കൂ​ടിയത്. പ്ര​തി മു​മ്പും പ​ല കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button