IdukkiKeralaNattuvarthaLatest NewsNews

പ​ഴ​നി ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മു​രി​ക്കാ​ശേ​രി രാ​ജ​മു​ടി മ​ണ​ലേ​ൽ വി​ശ്വ​നാ​ഥ​നാ​ണ് (58) മ​റ​യൂ​രി​ൽ മ​രി​ച്ച​ത്

മു​രി​ക്കാ​ശേ​രി: പ​ഴ​നി ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ വാ​ഹ​ന​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​രി​ക്കാ​ശേ​രി രാ​ജ​മു​ടി മ​ണ​ലേ​ൽ വി​ശ്വ​നാ​ഥ​നാ​ണ് (58) മ​റ​യൂ​രി​ൽ മ​രി​ച്ച​ത്.

Read Also : കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും, പ്രധാന കണ്ണികളെ ഇന്ന് ചോദ്യം ചെയ്യും

ഇ​ന്ന​ലെ രാ​വി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി മു​രി​ക്കാ​ശേ​രി​യി​ൽ​ നി​ന്നു പ​ഴ​നി​ക്കു പോ​യ സം​ഘം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങ​വെ​യാ​ണ് സംഭവം. കേ​ര​ള അ​തി​ർ​ത്തി​യാ​യ ചി​ന്നാ​റി​ൽ വെച്ചാണ് വി​ശ്വ​നാ​ഥ​ൻ കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ടൻ തന്നെ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്നു വി​ശ്വ​നാ​ഥ​ൻ. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​ടെ കു​ടും​ബ​വു​മാ​യാ​ണ് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പോ​യ​ത്. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: അ​രു​ണ്‍, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ര​മ്യ, അ​നു​പ്രി​യ. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button