Latest NewsKeralaNews

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ: സ്വയം പരിശോധിച്ച് ബോധ്യപ്പെടാം

തിരുവനന്തപുരം: വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ. കെ എസ് ഇ ബിയുടെ വെബ്‌സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.

Read Also: നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി

www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

Read Also: മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്‌ഇബിയുടെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button