KeralaLatest NewsNews

കൂട്ടപിരിച്ചുവിടൽ: ഇൻസ്‌പെക്ടർക്കും 3 എസ്‌ഐമാർക്കുമെതിരെ നടപടി

തിരുവനന്തപുരം: പോലീസിൽ കൂട്ടപ്പിരിച്ചുവിടൽ. ഒരു ഇൻസ്‌പെക്ടറെയും 3 എസ്‌ഐമാരെയും പിരിച്ചുവിട്ടു. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവശങ്കറിന് കാരണം കാണിക്കൽ നോട്ടീസും നൽകി. 3 ക്രിമിനൽ കേസ് ഉൾപ്പടെ 21 തവണ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കർ.

Read Also: സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടുള്ള പോര്: ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് രോഹിണി, രൂപ നട്ടം തിരിയുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button