IdukkiKeralaNattuvarthaLatest NewsNews

പ​ണംവ​ച്ചു ​ചീ​ട്ടുക​ളി : ആറുപേർ അറസ്റ്റിൽ

കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍​ലാ​ൽ മാ​ത്യു (26), കാ​സിം (53), തൊ​ടു​പു​ഴ സ്വ​ദേ​ശി ഷി​യാ​സ് (കാ​ള ഷി​യാ​സ്-39), ഷെ​ഫി​ൻ (29), ഉ​ടുമ്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷ​ൽ (28), മി​ഥി​ലാ​ജ് അം​ബി (27), ഇ​ട​വെ​ട്ടി സ്വ​ദേ​ശി ഷാ​ജി (49) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തൊ​ടു​പു​ഴ: പ​ണം വ​ച്ചു​ചീ​ട്ടു ക​ളി ന​ട​ത്തി​യ ആ​റം​ഗ​സം​ഘം പൊ​ലീ​സ് പി​ടി​യിൽ. കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍​ലാ​ൽ മാ​ത്യു (26), കാ​സിം (53), തൊ​ടു​പു​ഴ സ്വ​ദേ​ശി ഷി​യാ​സ് (കാ​ള ഷി​യാ​സ്-39), ഷെ​ഫി​ൻ (29), ഉ​ടുമ്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷ​ൽ (28), മി​ഥി​ലാ​ജ് അം​ബി (27), ഇ​ട​വെ​ട്ടി സ്വ​ദേ​ശി ഷാ​ജി (49) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ.​ മ​ധു​ബാ​ബു, സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് ആണ് പി​ടികൂ​ടി​യ​ത്.

Read Also : രജിസ്റ്റർ വിവാഹത്തിന് പറഞ്ഞ ദിവസം കാമുകനെത്തിയില്ല: മനംനൊന്ത് യുവതി ജീവനൊടുക്കി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ ഇ​ട​വെ​ട്ടി​ക്ക് സ​മീ​പം മാ​ർ​ത്തോ​മ ഭാ​ഗ​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ​നി​ന്നു 1,15,900രൂ​പ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ൽ കാ​ള ഷി​യാ​സ് എ​ട്ടോ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ​മാ​രാ​യ സി.​ആ​ർ.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷം​സു​ദീ​ൻ, എം.​എ​സ്.​ഷം​സ്, സീ​നി​യ​ർ സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ ഹ​രീ​ഷ് ബാ​ബു എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടികൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button