Latest NewsKeralaNewsEntertainment

കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിച്ച എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരൻ : ആസിഫ് അലി

നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ആസിഫ് അലി. സിനിമയിൽ മാത്രമല്ല സീരിയിലിലും അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പര ​’ഗീതാഗോവിന്ദ’ത്തിലാണ് ആസിഫ് അലി എത്തുന്നത്. നടൻ ആസിഫ് അലിയായിട്ട് തന്നെയാണ് ഒരു അതിഥി വേഷത്തിൽ താരം സീരിയലില്‍ എത്തുന്നത്.

read also: സുന്ദരനും സുമുഖനുമായ ഭർത്താവിനെ ദത്ത് നൽകുന്നു: യുവതിയുടെ പരസ്യം വൈറൽ

പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ​ ആ ചടങ്ങിൽ താരം സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത് അണിയറപ്രവർത്തകർ.  കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിക്കാൻ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ്. സുഹൃത്ത് ‘ഗോവിന്ദ് മാധവാ’ണ് അത് എന്നും നായകനെ കുറിച്ച് പ്രൊമോയില്‍ ആസിഫ് അലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button