AlappuzhaKeralaNattuvarthaLatest NewsNews

മീ​ഡി​യ​നി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റി അപകടം : നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

തൃ​ക്കാ​ക്ക​ര ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ റ​ഹിം (54), ഭാ​ര്യ ഷീ​ജ റ​ഹിം (46), മ​ക​ൾ ഫാ​സി​ല (21), നി​സ (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തു​റ​വൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ മീ​ഡി​യ​നി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റിയുണ്ടായ അപകടത്തിൽ 4 പേ​ർ​ക്ക് പ​രി​ക്കേറ്റു. തൃ​ക്കാ​ക്ക​ര ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ റ​ഹിം (54), ഭാ​ര്യ ഷീ​ജ റ​ഹിം (46), മ​ക​ൾ ഫാ​സി​ല (21), നി​സ (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഒരു വലിയ വെല്ലുവിളി ഒറ്റയ്ക്ക് ഏറ്റെടുത്ത് ഭഗീരഥനെപ്പോലെ ഉയർന്ന്, തിളങ്ങിനിൽക്കുന്നു രാമസിംഹൻ അബൂബക്കർ- കാഭാ സുരേന്ദ്രൻ

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന് ദേ​ശീ​യ പാ​ത​യി​ൽ ച​മ്മ​നാ​ട് ഭാ​ഗ​ത്തായി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് തൃ​ക്കാ​ക്ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Read Also : റഷ്യയിലെ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായി ഇന്ത്യൻ മദ്യം എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അപകടത്തെ തു​ട​ർ​ന്ന്, ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പരിക്കേറ്റവ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button