IdukkiKeralaNattuvarthaLatest NewsNews

മുതിരപ്പുഴയാറിൽ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മുങ്ങി മരിച്ചു

ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്

ഇടുക്കി: മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്.

Read Also : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയുടെ കടന്നുകയറ്റം അം​ഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

മുതിരപ്പുഴയാറിൽ എല്ലക്കല്ലിന് സമീപമാണ് വിനോദ സഞ്ചാരി മുങ്ങി മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ അബ്ദുള്ള മുങ്ങിപോവുകയായിരുന്നു. നാട്ടുകാർ ചേർ‍ന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : ഏഷ്യാനെറ്റിനെ വെളുപ്പിക്കല്‍ എന്റെ പണി അല്ല, മാധ്യമ പ്രവര്‍ത്തനത്തില്‍ എത്തിക്‌സ് പുലര്‍ത്തേണ്ടത് അനിവാര്യം ആണ്

പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button