KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു : ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ങ്കൊ​മ്പ് നെ​ല്ലി​ശേ​രി​യി​ല്‍ എ​ന്‍.​ജി. ഷി​നോ​ജ് (43), ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മേ​ലു​കാ​വ് പാ​റ​ശേ​രി ലി​ല്ലി സോ​ള​മ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേറ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ങ്കൊ​മ്പ് നെ​ല്ലി​ശേ​രി​യി​ല്‍ എ​ന്‍.​ജി. ഷി​നോ​ജ് (43), ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മേ​ലു​കാ​വ് പാ​റ​ശേ​രി ലി​ല്ലി സോ​ള​മ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : യാതൊരു ഇടപാടും നടത്താതെ എസ്ബിഐ അക്കൗണ്ടിൽ 295 രൂപ ഡെബിറ്റ് ആയിട്ടുണ്ടോ ? കാരണം അറിയാം

കീ​ഴൂ​ര്‍ പ്ലാം​ചു​വ​ട് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രുമണിയോ​ടെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട് അമിത വേ​ഗതയിലെത്തിയ കാ​ർ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Read Also : രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നു, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് പൊ​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button