KollamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം : പ്രതിക്ക് 16 വർഷം തടവും പിഴയും

കി​ളി​കൊ​ല്ലൂ​ർ സൗ​ത്ത് ന​ഗ​ർ 100(എ) ​റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ സ​ബി​ജാ​ൻ എ​ന്ന ഷാ​ജ​ഹാ​നെ(42)യാ​ണ് കോടതി ശിക്ഷിച്ചത്

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്രതിക്ക് 16 വ​ർ​ഷ​ത്തെ ത​ട​വും ഒ​രു​ല​ക്ഷം രൂ​പ​യോ​ളം പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. കി​ളി​കൊ​ല്ലൂ​ർ സൗ​ത്ത് ന​ഗ​ർ 100(എ) ​റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ സ​ബി​ജാ​ൻ എ​ന്ന ഷാ​ജ​ഹാ​നെ(42)യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : ഇഷ്ടമുള്ള ജോലികൾ കണ്ടെത്താൻ ഇനി വി ആപ്പ് സഹായിക്കും, സ്ത്രീകൾക്കായി ആരംഭിച്ച ഈ സേവനത്തെക്കുറിച്ച് അറിയൂ

കൊ​ല്ലം ഫാ​സ്റ്റ് ട്രാ​ക്ക് സ്​​പെ​ഷ​ൽ കോ​ട​തി സ്​​പെ​ഷ​ൽ ജ​ഡ്ജാ​യ ര​മേ​ശ്കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. അ​യ​ത്തി​ൽ മാ​ലി​ക്ക​ര പ​ള്ളി​ക്കു​സ​മീ​പം ആ​യു​ർ​വേ​ദ​ ചി​കി​ത്സ ന​ട​ത്തി​വ​ന്നയാളാണ് പ്രതി.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണവുമായി രണ്ട് പേര്‍ പിടിയില്‍ 

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ. സ​രി​ത ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button