ThiruvananthapuramKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​റി​ഞ്ഞ് അപകടം : ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

കാ​റി​ലെ യാ​ത്ര​ക്കാ​രാ​യ പേ​രു​മ​ല സ്വ​ദേ​ശി​ക​ളായ സ​മീ​ര്‍ (48), റീ​ബ (42) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലെ യാ​ത്ര​ക്കാ​രാ​യ പേ​രു​മ​ല സ്വ​ദേ​ശി​ക​ളായ സ​മീ​ര്‍ (48), റീ​ബ (42) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ബ്രണ്ണൻ കോളേജിൽ യേശുവിനെയും കുരിശിനെയും അപമാനിച്ച് എസ്എഫ്ഐ: താമരശ്ശേരി രൂപതയുടെ താക്കീത്

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വെ​ഞ്ഞാ​റ​മൂ​ട് പു​ത്ത​ന്‍​പാ​ലം റോ​ഡി​ല്‍ നാ​ഗ​രു​കു​ഴി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ നി​ന്നും പേ​രു​മ​ല​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇടിച്ച ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ഇത്രയേറെ സൗന്ദര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, വെറുതെയല്ല ആളുകൾ അമ്പലം പണിയാനിറങ്ങിയത്: ഹണിറോസിനെ പുകഴ്ത്തി ആറാട്ടണ്ണൻ

പ​രി​ക്കേ​റ്റ​വ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button