Latest NewsKeralaNews

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത് രണ്ടു സ്‌കൂട്ടറുകള്‍: ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം

കണ്ണൂര്‍: അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

read also: നഗ്നരായി ഉറങ്ങുന്നത് ആരോഗ്യത്തിന് ഗുണകരം: അറിയാം ഇക്കാര്യങ്ങൾ

അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ മുസ്തഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ പരിക്കേറ്റവരിൽ രണ്ട് കുട്ടികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button