Latest NewsKeralaNews

ബ്രഹ്മപുരം തീപിടുത്തം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യമുയർന്നു. മുൻമന്ത്രി മുല്ലക്കര രത്‌നാകരനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് മുല്ലക്കര രത്‌നാകരൻ പറഞ്ഞു.

Read Also: വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണം വരെ പിടിച്ചെടുത്തു: എൻഫോഴ്‌സ്‌മെന്റിനെതിരെ തേജസ്വി യാദവ്

അതേസമയം, നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാട്.

Read Also: മുകേഷും പ്രിയയും തമ്മിൽ അവിഹിത ബന്ധം: ട്രാക്കില്‍ യുവതിയുടെയും ഭര്‍തൃസഹോദരന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button