Latest NewsKeralaNews

കൊച്ചിയ്ക്ക് പിന്നാലെ കോഴിക്കോട് നഗരത്തിലും മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു: സമീപത്തെ കെട്ടിടത്തിലേക്കും പടര്‍ന്നു

പുഷ്പ ജങ്ഷനിലാണ് സംഭവം

കോഴിക്കോട്:  കോഴിക്കോട് നഗരത്തില്‍ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. പുഷ്പ ജങ്ഷനിലാണ് സംഭവം. സമീപത്തെ കെട്ടിടത്തിലേക്കും തീപടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമായെന്നാണു വിവരം.

READ ALSO: ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായകളെ കുറിച്ച് അറിയാം

അതേസമയം കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക പൂർണമായും ശമിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button