ErnakulamKeralaNattuvarthaLatest NewsNews

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു : സംഭവം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്

കൊച്ചി: കൊച്ചി കടവന്ത്രയിൽ പാചകവാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

Read Also : വാഴപ്പിണ്ടി വിവാദം, മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് പറയാന്‍ അര്‍ഹതയില്ലെന്ന് മുഹമ്മദ് റിയാസിനോട് സതീശന്‍

ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

Read Also : ദ എലിഫന്റ് വിസ്‌പേഴ്‌സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി എം കെ സ്റ്റാലിൻ: പാരിതോഷികം കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button