KeralaLatest NewsNews

കുമളിയില്‍ പതിനാറുകാരി പ്രസവിച്ചു: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി തിരച്ചില്‍

പെൺകുട്ടി സുഹൃത്തുമായി സ്‌നേഹത്തിലായിരുന്നു.

തൊടുപുഴ: കുമളിയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ചു. പെണ്‍കുട്ടിയുടെ വിട്ടില്‍ വച്ചായിരുന്നു പ്രസവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി പൊലീസ് അന്വേഷണം.

read also: വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ

പെൺകുട്ടി സുഹൃത്തുമായി സ്‌നേഹത്തിലായിരുന്നു. കുമുളി പൊലീസ് എത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button