Latest NewsNewsBusiness

ഇന്ധന വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരത്തിലെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില. തൃശ്ശൂർ നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 106.54 രൂപയും ഡീസലിനു 95.14 രൂപയുമാണ് നിരക്ക്. കണ്ണൂർ നഗരത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിനു 106.50 രൂപയും ഡീസലിനു 95.41 രൂപയുമാണ് വില.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിനു 102.73 രൂപയും ഡീസലിനു 94.3 രൂപയുമാണ് നിരക്ക്.

Also Read: കുതിപ്പ് തുടർന്ന് പേടിഎം യുപിഐ ലൈറ്റ്, ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button