KasargodLatest NewsKeralaNattuvarthaNews

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു

കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്

കാസർ​ഗോഡ്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.

Read Also : ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍ അയ്യനെ കാണാനെത്താം, ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു

കാഞ്ഞങ്ങാടിന് സമീപം മാവുങ്കാലിൽ ആണ് സംഭവം. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍ അയ്യനെ കാണാനെത്താം, ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button