AlappuzhaKeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

പ​ല്ല​ന ഇ​ട​യി​രി​ത്ത​റ പ​വി​ത്ര​ന്‍(75) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ലുണ്ടായ അ​പ​ക​ട​ത്തി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു. പ​ല്ല​ന ഇ​ട​യി​രി​ത്ത​റ പ​വി​ത്ര​ന്‍(75) ആ​ണ് മ​രി​ച്ച​ത്.

Read Also : മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി പുറത്ത് നിന്നും പൂട്ടിയ നിലയിൽ: പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ

ആ​ല​പ്പു​ഴ പു​റ​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ പവിത്രനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments


Back to top button