ThiruvananthapuramLatest NewsKeralaNattuvarthaNews

മൂ​ന്നം​ഗ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം : പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശിക്ക് യു​കെ​യി​ൽ ദാരുണാന്ത്യം

പു​ത്ത​ന്‍​തോ​പ്പ് സ്ഫു​ട്നി​ക് ഹൗ​സി​ല്‍ പ​രേ​ത​നാ​യ സ്റ്റെ​ല്ല​സ് നെ​റ്റോ​യു​ടെ​യും മേ​രി നെ​റ്റോ​യു​ടെ​യും മ​ക​ൻ ജെ​റാ​ള്‍​ഡ് (61) ആ​ണ് മ​രി​ച്ച​ത്

ക​ഴ​ക്കൂ​ട്ടം : മൂ​ന്നം​ഗ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തിൽ ഗൃ​ഹ​നാ​ഥ​ൻ യു​കെ​യി​ൽ കൊ​ല്ല​പ്പെ​ട്ടു. പു​ത്ത​ന്‍​തോ​പ്പ് സ്ഫു​ട്നി​ക് ഹൗ​സി​ല്‍ പ​രേ​ത​നാ​യ സ്റ്റെ​ല്ല​സ് നെ​റ്റോ​യു​ടെ​യും മേ​രി നെ​റ്റോ​യു​ടെ​യും മ​ക​ൻ ജെ​റാ​ള്‍​ഡ് (61) ആ​ണ് മ​രി​ച്ച​ത്.

Read Also : പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കും ടോ​റ​സും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം

ശ​നി​യാ​ഴ്ച രാ​ത്രിയാണ് ആക്രമണം നടന്നത്. രാത്രിയിൽ ല​ണ്ട​നി​ലെ വീ​ട്ടി​ല്‍​ നി​ന്നു പു​റ​ത്തു​പോ​യ ജെ​റാ​ള്‍​ഡി​നെ മൂ​ന്നു​പേ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ റോ​ഡി​ല്‍ അ​വ​ശ​നാ​യി​ക്കി​ട​ന്ന ജെ​റാ​ള്‍​ഡി​നെ പൊ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തുടർന്ന്, ചി​കി​ത്സ​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ക​യും അ​ന്ത്യം സം​ഭ​വി​ക്കു​ക​യുമായിരുന്നു. അ​ക്ര​മി​കൾ പി​ടി​യിലായി.

Read Also : കോ​ട്ട​യ​ത്തു​നി​ന്നു നാ​ടു​ക​ട​ത്തി​യ കാപ്പാ പ്രതി ഹീ​രാ​ലാ​ൽ കൊച്ചിയിൽ അറസ്റ്റിൽ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ല​ത. സ്റ്റെ​ഫാ​നും ജെ​ന്നി​ഫ​റും മ​ക്ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button