Latest NewsKeralaNews

മാസപ്പിറവി ദൃശ്യമായി: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം നാളെ തുടങ്ങും

കോഴിക്കോട്: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാൻ വ്രതാരംഭം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ വ്യക്തമാക്കി.

Read Also: മോഡേൺ ശ്രേണിയിലെ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഇത്തവണ ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാൻ മാസം ആരംഭിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ റമദാൻ നോമ്പ് ആരംഭിക്കും.

Read Also: പെറ്റിക്കോട്ടുമിട്ട് കക്ഷം കാണിക്കരുത്, അടികിട്ടും: ബിഗ് ബോസിലെ പെണ്ണുങ്ങൾക്ക് മുന്നറിയിപ്പ്, വീഡിയോ പങ്കുവെച്ച് ഡെയ്സി

shortlink

Related Articles

Post Your Comments

Related Articles


Back to top button