KollamKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ ചാരായ കടത്ത് : മധ്യവയസ്കൻ അറസ്റ്റിൽ

തേ​വ​ല​ക്ക​ര കോ​യി​വി​ള സി​ബോ​റി​യ​ൻ കോ​ട്ടേ​ജി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (49) പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: സ്കൂ​ട്ട​റി​ൽ വാ​റ്റു​ചാ​രാ​യം ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​ൾ അറസ്റ്റിൽ. തേ​വ​ല​ക്ക​ര കോ​യി​വി​ള സി​ബോ​റി​യ​ൻ കോ​ട്ടേ​ജി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (49) പി​ടി​യി​ലാ​യ​ത്.

Read Also : പ്രത്യേക ഖാലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്പാല്‍ സിംഗിന്റെ രതിവൈകൃതത്തിന്റെ തെളിവുകള്‍ പുറത്ത്

10 ലിറ്റർ ചാരായവുമായിട്ടാണ് ഇയാൾ പിടിയിലായത്. അ​ര​ലി​റ്റ​റി​ന്റെ മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ളി​ലാ​ക്കി ഒ​ന്നി​ന് 750 രൂ​പ​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

Read Also : കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു : യുവതി എക്സൈസ് പിടിയിൽ

അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​നോ​ജ്‌​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്​​സൈ​സ്​ സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ശ്രീ​നാ​ഥ്‌, അ​ജി​ത് ബാ​ല​കൃ​ഷ്ണ​ൻ, സൂ​ര​ജ്, ജൂ​ലി​യ​ൻ ക്രൂ​സ്‌, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button