KannurKeralaNattuvarthaLatest NewsNews

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മാടായി വാടിക്കലിലെ നിഷാൻ (19) ആണ് മരിച്ചത്

പയ്യന്നൂർ: കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാടായി വാടിക്കലിലെ നിഷാൻ (19) ആണ് മരിച്ചത്.

Read Also : വെള്ളപ്പാച്ചിലിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനികൾക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാർ: സംഭവം ഇങ്ങനെ

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കുഞ്ഞിമംഗലം മഠത്തുംപടി ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ ജി ടെക് കംപ്യൂട്ടർ സെന്‍ററിലെ വിദ്യാർത്ഥിയാണ് മരിച്ച നിഷാൻ.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button