ThiruvananthapuramLatest NewsKeralaNattuvarthaNews

പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പകർത്തി : യുവാവ് പിടിയിൽ

പാ​റ​ശ്ശാ​ല കാ​രോ​ട് സ്വ​ദേ​ശി അ​ജി​ൻ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ യുവാവ് പൊലീസ് പിടിയിൽ. പാ​റ​ശ്ശാ​ല കാ​രോ​ട് സ്വ​ദേ​ശി അ​ജി​ൻ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

നേ​മം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആണ് സംഭവം. 14-കാ​രി​യു​ടെ ദൃ​ശ്യ​ങ്ങൾ പകർത്തിയ കേസിലാണ് യുവാവ് പിടിയിലായ​ത്. പാ​റ​ശ്ശാ​ല​യി​ൽ നി​ന്ന് ഒ​രു ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി ഇ​വി​ടെ​യെ​ത്തി​യ​ത്. കു​ളി​മു​റി​ക്കു സ​മീ​പം മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തോ​ടു​കൂ​ടി​യാ​ണ് കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

സി.​ഐ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ പ്ര​സാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button