Latest NewsNewsLife StyleHealth & Fitness

പച്ചമുട്ട കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ് ശരീരം ആഗിരണം ചെയ്യുന്നത്.

Read Also : വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക: രാഹുൽ ഗാന്ധിയോട് വി മുരളീധരൻ

പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, കുട്ടികൾക്കും മറ്റും പച്ചമുട്ട നൽകരുത്.

Read Also : ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി: ഹരിയാന സ്വദേശിനിയായ യുവതി അറസ്റ്റിൽ

പ്രായമായവരും എച്ച്‌ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹ ബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം. കൂടാതെ, മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments


Back to top button