Latest NewsNewsInternational

നിർമ്മിച്ചത് 11,441 വജ്രങ്ങളും 18 കാരറ്റ് സ്വർണ്ണവും കൊണ്ട്: ഈ ഗിറ്റാറിന്റെ വില നിങ്ങളെ ഞെട്ടിക്കും

സ്വിറ്റ്‌സർലാൻഡ്: ലോകത്തിലെ ഏറ്റവും വിലയേറിയ ഗിറ്റാർ ഏതാണെന്ന് അറിയാമോ. ഈഡൻ ഓഫ് കോറോനെറ്റ് എന്നാണ് ഈ ഗിറ്റാറിന്റെ പേര്. ഇതിന്റെ വില നിങ്ങളെ ഉറപ്പായും ഞെട്ടിക്കും. 16 കോടിയാണ് ഈ ഗിറ്റാറിന്റെ വില. 11,441 വജ്രങ്ങളാണ് ഈ ഗിറ്റാറിൽ പതിപ്പിച്ചിട്ടുള്ളത്. 18 കാരറ്റ് വൈറ്റ് ഗോൾഡും ഗിറ്റാറിലുണ്ട്.

Read Also: സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളം: ഇതാണ് സർക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി

1.637 കിലോ സ്വർണ്ണമാണ് ഗിറ്റാറിൽ പതിപ്പിച്ചിട്ടുള്ളത്. 68 പേർ ചേർന്ന് 700 ദിവസം കൊണ്ടാണ് ഗിറ്റാർ നിർമ്മിച്ചത്. ജ്വല്ലറി ഡിസൈനർ ആരോൺ ഷും ഡിസൈനർ മാർക്ക് ലിയുവുമായി സഹകരിച്ചാണ് ഈ ഗിറ്റാർ നിർമ്മിച്ചത്. വജ്രവും സ്വർണ്ണവും നിർമ്മിച്ചതെങ്കിലും ഈ ഗിറ്റാർ മറ്റുള്ളവ പോലെ തന്നെ സുഗമമായി വായിക്കാൻ കഴിയും.

Read Also: മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി: പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button