Latest NewsNewsLife StyleHealth & Fitness

ആര്‍ത്തവം വൈകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം പറയുന്നത്.

Read Also : മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ച് കൊലപ്പെടുത്തി: ഞെട്ടലോടെ നാട്  

ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല, ദുശീലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു. 40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാ;ദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും.

Read Also : പന്തീരാങ്കാവില്‍ വാഹനാപകടം : ജോലിക്ക് പോകുന്നവഴി സൈബര്‍ പാര്‍ക്ക് ജീവനക്കാരി മരിച്ചു

ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button