ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീഡിപ്പിച്ചു : യുവാവ് പിടിയിൽ

പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി പെ​രി​യ​പ്പ​നാ​ൽ ഡി​നീ​ഷി​നെ(38)​യാ​ണ് അറസ്റ്റ് ചെയ്തത്

പോ​ത്താ​നി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി പെ​രി​യ​പ്പ​നാ​ൽ ഡി​നീ​ഷി​നെ(38)​യാ​ണ് അറസ്റ്റ് ചെയ്തത്. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇരുമ്പ് വടി കൊണ്ട് നിരന്തരം അടിയ്ക്കും; ആഖിലിൽ നിന്ന് റഷ്യൻ യുവതി നേരിട്ടത് ക്രൂര ലൈംഗിക പീഡനം

പെ​ൺ​കു​ട്ടി മാ​ത്ര​മു​ള്ള സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ‘എന്നെ അയോഗ്യനാക്കൂ, ജയിലിലടയ്ക്കൂ, മോദിയുടെയും അദാനിയുടെയും ബന്ധം ഞാൻ ഇനിയും ചോദ്യം ചെയ്യും’: രാഹുൽ ഗാന്ധി

എ​സ്.​ഐ എം.​സി. എ​ൽ​ദോ​സ്, എ.​എ​സ്.​ഐ എം.​എ​സ്. മ​നോ​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ജി കു​ട്ട​പ്പ​ൻ, വി.​എം. സൈ​ന​ബ, എ​ൻ.​കെ. സ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button