KeralaLatest NewsNews

കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നു വീണു. ആളപായമില്ല. കോസ്റ്റ്​ഗാർഡിന്റെ പരിശീലന പറക്കലിനിടെയാണ് അപകടം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേ ഉള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button