USALatest NewsNewsInternational

സ്‌കൂളിന് നേർക്ക് വെടിവെയ്പ്പ്: മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: സ്‌കൂളിന് നേരെ വെടിവെയ്പ്പ്. അമേരിക്കയിലെ ടെനിസിയിലെ സ്‌കൂളിന് നേർക്കാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെനിസിയിലെ നാഷ് വില്ലിയിലെ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്.

Read Also: വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്

അക്രമിയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Read Also: വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button