KeralaLatest NewsNews

പാലക്കാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം 

പാലക്കാട്: പാലക്കാടുണ്ടായ വാഹനപകടത്തിൽ ഒരു മരണം. എടത്തറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരനായ ചിറ്റൂർ  പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button