Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധന വില

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തിൽ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില. തൃശ്ശൂർ നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 106.54 രൂപയും ഡീസലിനു 95.14 രൂപയുമാണ് നിരക്ക്. കണ്ണൂർ നഗരത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിനു 106.50 രൂപയും ഡീസലിനു 95.41 രൂപയുമാണ് വില.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനു 106.31 രൂപയും ഡീസലിനു 94.28 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനു 106.03 രൂപയും ഡീസലിനു 92.76 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിനു 102.73 രൂപയും ഡീസലിനു 94.3 രൂപയുമാണ് നിരക്ക്.

Also Read: വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം, പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം- പ്രതി അറസ്റ്റില്‍

വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button