Latest NewsNewsIndia

അസം മുഖ്യമന്ത്രിക്ക് എതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി സംഘടന രംഗത്ത്

പഞ്ചാബ്: ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനായുള്ള വേട്ട തുടരുന്നതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) ഭീകരൻ ഗുർപത്‌വാൻ സിംഗ് പന്നു വധ ഭീഷണി മുഴക്കി.

അസമിലെ മാധ്യമപ്രവർത്തകരോടാണ് ഗുർപത്‌വാൻ സിംഗ് പന്നു ഭീഷണി മുഴക്കിയത്. ഖാലിസ്ഥാൻ ഭീകരവാദി നേതാവായ അമൃത്പാലിനും സഹായികൾക്കും എതിരായ നടപടിയുമായി ബന്ധപ്പെട്ടാണ് ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button