ThiruvananthapuramKeralaNattuvarthaLatest NewsNews

നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചു : 19കാരൻ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട അ​ടൂ​ർ മ​ല​മേ​ക്ക​ര ക​ട​യ്ക്ക​ൽ തെ​ക്ക​തി​ൽ വി​ഷ്ണു(19)വി​നെ ആണ് അറസ്റ്റ് ചെയ്തത്

പേ​രൂ​ർ​ക്ക​ട: നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യുവാവ് അറസ്റ്റിൽ. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മ​ല​മേ​ക്ക​ര ക​ട​യ്ക്ക​ൽ തെ​ക്ക​തി​ൽ വി​ഷ്ണു(19)വി​നെ ആണ് അറസ്റ്റ് ചെയ്തത്. ഫോ​ർ​ട്ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ചയാണ് കേസിനാസ്പദമായ സംഭവം. കി​ഴ​ക്കേ കോ​ട്ട​യി​ലെ ഒ​രു വ​സ്ത്ര വി​ല്പ​ന​ശാ​ല​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം വി​ശ്ര​മ മു​റി​യി​ൽ നി​ന്നും മ​റ്റു ര​ണ്ടെ​ണ്ണം പ​രി​സ​ര​പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണ് ക​വ​ർ​ന്ന​ത്.

Read Also : കോഴിക്കോട് ട്രെയിനിൽ തീയിട്ട ആളെ കുറിച്ച് സൂചന: ആശുപത്രിയിൽ ചികിത്സയിലുള്ളത് ഒൻ‌പതുപേർ, രണ്ടുപേർക്ക് ഗുരുതരം

ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ലീ​സ് ഇയാളിൽ നിന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button