ErnakulamKeralaNattuvarthaLatest NewsNews

കു​ടും​ബ വ​ഴ​ക്ക് : ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ക​ട​വൂ​ർ മ​ണി​പ്പാ​റ വ​ട​ക്കും​പ​റമ്പിൽ രാ​ജ​നെ(42)യാ​ണ് അറസ്റ്റ് ചെയ്തത്

പോ​ത്താ​നി​ക്കാ​ട്: ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​ യുവാവ് അ​റ​സ്റ്റി​ൽ. ക​ട​വൂ​ർ മ​ണി​പ്പാ​റ വ​ട​ക്കും​പ​റമ്പിൽ രാ​ജ​നെ(42)യാ​ണ് അറസ്റ്റ് ചെയ്തത്. പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന, അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ ​തു​ട​ർ​ന്ന്, പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ഭാ​ര്യ​യെ ഇ​ടി​ക്കു​ക​യും ക​മ്പിവ​ടി​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഇ​വ​രു​ടെ കാ​ലി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.

Read Also : 80 ലക്ഷം ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തിന്റെ മദ്യസൽക്കാരം: സജീവിന്റെ മരണത്തിൽ ദുരൂഹത

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. സ​മീ​ഷ്, എ​എ​സ്ഐ എം.​എ​സ്. മ​നോ​ജ്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ജീ​ഷ് കു​ട്ട​പ്പ​ൻ, ഗി​രീ​ഷ്, വി.​എം. സൈ​ന​ബ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button