PathanamthittaLatest NewsKeralaNattuvarthaNews

ക​ല്ലാ​റിൽ 50 വ​യ​സ് പ്രാ​യം വ​രു​ന്ന കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട ക​ല്ലാ​റി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്

പ​ത്ത​നം​തി​ട്ട: കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ക​ല്ലാ​റി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കിയത് റദ്ദാക്കണമെന്ന സുപ്രീംകോടതി ഹർജി തള്ളി

ഇന്ന് രാവിലെയാണ് കാ​ട്ടാ​ന​യു​ടെ ജഡം കണ്ടെത്തിയത്. 50 വ​യ​സ് പ്രാ​യം വ​രു​ന്ന പി​ടി​യാ​ന​യു​ടെ ജ​ഡമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതർ എത്തി പരിശോധന നടത്തുകയാണ്.

Read Also : ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സ്വകാര്യ വീഡിയോകൾ ചോർത്തുമെന്ന് ഭീഷണി സന്ദേശം: ആളെ അറിയാമെന്ന് കിച്ച സുധീപ്

കാട്ടാനയെ കുഴിച്ചിടാനുള്ള നടപടികളും പുരോ​ഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button