KannurLatest NewsKeralaNattuvarthaNews

പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്

കണ്ണൂർ: പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്.

Read Also : കേന്ദ്രത്തിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ’യെ ‘ഡിജി കേരള’യാക്കി മാറ്റി ക്രെഡിറ്റ് സ്വന്തമാക്കി മുഖ്യമന്ത്രി പിണറ…

കണ്ണൂർ മലപ്പട്ടം മുനമ്പ് കടവ് പാലത്തിലാണ് സംഭവം. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.

Read Also : ഹോ​ട്ട​ലി​ലെ​ത്തി​യ ആ​ളു​ടെ കാ​ർ മോ​ഷ്ടി​ച്ചു : സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button