ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ​രു​ത​ല​മൂ​രി പാ​മ്പു​മാ​യി രണ്ടുപേർ വ​നംവ​കു​പ്പിന്റെ പി​ടിയിൽ

ക​ല്ലി​യൂ​ർ കാ​ക്കാ​മൂ​ല കു​ള​ങ്ങ​ര സി​ബി​എ​സ് ഭ​വ​നി​ൽ അ​നീ​ഷ് ച​ന്ദ്ര​ൻ (25), കൊ​ല്ലം പു​ത്തം കു​ളം ക​രിം​പാ​നൂ​ർ ത​ങ്ങ​ൾ വി​ള വീ​ട്ടി​ൽ കെ.​സ​ലിം (40) എ​ന്നി​വ​രാ​ണ് വനംവകുപ്പിന്റെ പിടിയിലായത്

കാ​ട്ടാ​ക്ക​ട: ഇ​രു​ത​ല​മൂ​രി പാ​മ്പു​മാ​യി രണ്ടുപേ​ർ വ​നം വ​കു​പ്പിന്റെ പി​ടിയിലായി. ക​ല്ലി​യൂ​ർ കാ​ക്കാ​മൂ​ല കു​ള​ങ്ങ​ര സി​ബി​എ​സ് ഭ​വ​നി​ൽ അ​നീ​ഷ് ച​ന്ദ്ര​ൻ (25), കൊ​ല്ലം പു​ത്തം കു​ളം ക​രിം​പാ​നൂ​ർ ത​ങ്ങ​ൾ വി​ള വീ​ട്ടി​ൽ കെ.​സ​ലിം (40) എ​ന്നി​വ​രാ​ണ് വനംവകുപ്പിന്റെ പിടിയിലായത്.

Read Also : ‘വന്ദേഭാരതിനോട് വരട്ടെ ഭാരത് എന്നു പറയാത്തവർ മലയാളികളല്ല’: സിപിഎമ്മിന് മറുപടി നൽകി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്

പാ​മ്പി​നെ വി​ൽ​പ​ന​യ്ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് വ​നം വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.​ വെ​ള്ളാ​യ​ണി കാ​യ​ലി​നു സ​മീ​പ​ത്തു​ നി​ന്നാ​ണ് പ​രു​ത്തി​പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൽ.​ സു​ധീ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർ എ​ൻ.​ സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​കസം​ഘം ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അന്ധവിശ്വാസമായിരിക്കും, പക്ഷെ സിനിമയിലെ ആ രണ്ട് മരണങ്ങൾ എന്റെ വിശ്വാസം ബലപ്പെടുത്തി: ഊർമിള ഉണ്ണി

പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button