KollamNattuvarthaLatest NewsKeralaNews

കാ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ച് പൊലീ​സു​കാ​ര​ന് ദാരുണാന്ത്യം

ആ​ര്‍​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ന​സ് (30) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: മേ​വ​റം ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പൊലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ആ​ര്‍​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ന​സ് (30) ആ​ണ് മ​രി​ച്ച​ത്.

Read Also : പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി: പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന്

ഇന്ന് രാ​വി​ലെ 6.30ഓ​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് കഴിക്കുന്നത്, കണ്ണൂരിൽ ഇപ്പോഴും അതിനൊന്നും മാറ്റമില്ല-നിഖില വിമൽ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​യാ​ണ് മരിച്ച അ​ന​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button