KottayamLatest NewsKeralaNattuvarthaNews

സ​ഹോ​ദ​രൻ മരിച്ചു : പി​ന്നാ​ലെ മണിക്കൂറുകൾക്കകം സ​ഹോ​ദ​രി​യും മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം കോ​മ്പ​യാ​ർ വ​രി​ക്കാ​നി​ക്ക​ൽ ഡി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (75) ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാണ് മരിച്ചത്

ത​ല​പ്പ​ലം: സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​ഹോ​ദ​രി​യും മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം കോ​മ്പ​യാ​ർ വ​രി​ക്കാ​നി​ക്ക​ൽ ഡി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (75) ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാണ് മരിച്ചത്. പിന്നാലെ മണിക്കൂറുകൾക്കകം സ​ഹോ​ദ​രി ത​ല​പ്പ​ലം തെ​ള്ളി​യാ​മ​റ്റം ക​യ്പ്പ​നാ​ത്ത് ജെ. ​ഭാ​നു​വ​തി​യ​മ്മ (83) ഇ​ന്ന​ലെ മൂ​ന്നോ​ടെ​യും മ​രി​ക്കുകയായിരുന്നു.

Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശ്യാ​മ​ള കു​മാ​രി​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ. മ​ക്ക​ൾ: ര​തീ​ഷ്, ര​ശ്മി. മ​രു​മ​ക്ക​ൾ: വീ​ണ ര​തീ​ഷ്, വി​പി വി​ജി. ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​രു​ടെ സം​സ്‌​കാ​രം ഇ​ന്ന് 9.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

Read Also : മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക

ത​ല​പ്പ​ലം കൊ​ട്ടാ​ര​ത്തി​ൽ പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ൻ നാ​യ​രാ​ണ് ഭാ​നു​മ​തി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സ​തീ​ദേ​വി, മ​നോ​ഹ​ര​ൻ (ഗോ​കു​ലം കാ​റ്റ​റിം​ഗ്, ത​ല​പ്പ​ലം), മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​ന്ധു. ഭാ​നു​മ​തി​യ​മ്മ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​നും വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button