KozhikodeLatest NewsKeralaNattuvarthaNews

ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി : സംഭവം കോഴിക്കോട്

കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെ (53) ആണ് കാണാതായത്

കോഴിക്കോട്: കോഴിക്കോട് ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി. കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെ (53) ആണ് കാണാതായത്.

Read Also : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു : യുവാവ് പിടിയിൽ

നാട്ടുകാർ കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ലീലയെ കണ്ടെത്താനായിട്ടില്ല. ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also : ‘അച്ഛന്റെ കൂട്ടുകാരനാണ്, മിഠായി വാങ്ങിത്തരാം’; പ്രലോഭിപ്പിച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു,മധ്യവയസ്കന് 5 വർഷം കഠിന തടവ്

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button